09 May 2024 Thursday

ചങ്ങരംകുളത്ത് ദീർഘകാലമായി ആധാരം എഴുത്തുകാരനായിരുന്ന കക്കിടിപ്പുറം സ്വദേശി വേശു എന്ധ കൃഷ്ണൻ നിര്യാതയായി

ckmnews

ചങ്ങരംകുളത്ത് ദീർഘകാലമായി ആധാരം എഴുത്തുകാരനായിരുന്ന കക്കിടിപ്പുറം സ്വദേശി വേശു എന്ധ കൃഷ്ണൻ നിര്യാതയായി 


ചങ്ങരംകുളം:കക്കിടിപ്പുറം പേരുളിയിൽ കൃഷ്ണൻ(64) (വേശു)നിര്യാതനായി.ദീർഘകാലമായി ചങ്ങരംകുളം മേഖലയിൽ ആധാരം എഴുത്തുകാരനാണ്.ഭാര്യ വിജയലക്ഷ്മി.മക്കൾ:കൃഷ്ണപ്രസാദ്,പ്രസീദ .മരുമക്കൾ: സതീഷൻ്, രമിത.സംസ്ക്കാരം നാളെ(17.02.24 ന് )