Chelakkadavu
അഭിഭാഷകയായി എൻറോൾ ചെയ്ത ഷാഹിന നർഗീസിന് എസ് ഡി പി ഐ ഉപഹാരം നൽകി

അഭിഭാഷകയായി എൻറോൾ ചെയ്ത ഷാഹിന നർഗീസിന് എസ് ഡി പി ഐ ഉപഹാരം നൽകി
ചങ്ങരംകുളം:കേരള ഹൈക്കോടതിയിൽ നിന്നും അഭിഭാഷകയായി എൻറോൾ ചെയ്ത അഡ്വ. ഷാഹിന നർഗീസിന് എസ് ഡി പി ഐ മൂക്കുതല ബ്രാഞ്ച് ഉപഹാരം നൽകി.എസ് ഡി പി ഐ I പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ് ഹസ്സൻ ചിയ്യാനൂർ, മുഹമ്മദ് കെ വി, വീരാൻകുട്ടിക്ക എം കെ നാസർചേലക്കടവ്,ഷെരീഫ്മൂക്കുതല എന്നിവർ പങ്കെടുത്തു