09 May 2024 Thursday

മുസ്ലീം ലീഗ് വഖഫ് സംക്ഷരണ റാലി വിജയിപ്പിക്കണം:പൊന്നാനി മണ്ഡലം മുസ്ലീം ലീഗ്

ckmnews

മുസ്ലീം ലീഗ് വഖഫ് സംക്ഷരണ റാലി വിജയിപ്പിക്കണം:പൊന്നാനി മണ്ഡലം മുസ്ലീം ലീഗ്


ചങ്ങരംകുളം:ഡിസംബർ 9 ന് കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളനം വിജയിപ്പിക്കാൻ പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി തീരുമാനിച്ചു.പഞ്ചായത്ത് യോഗങ്ങൾ, വിളംബര ജാഥകൾ പ്രചരണാർത്ഥം സംഘടിപ്പിക്കും.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തൂർ ഫൈസൽ ബാഫഖി തങ്ങൾ, അഡ്വ:വി ഐ എം അശ്റഫ് ,വി വി ഹമീദ്, ടി കെ അബ്ദുൾ റഷീദ്, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, വി പി ഹുസൈൻ കോയ തങ്ങൾ,എ വി അഹമ്മദ്‌, എം കെ അൻവർ, സി എം യൂസഫ്, കെ സി ശിഹാബ്, ഷബീർ ബിയ്യം, അഡ്വ.കെ എ ബക്കർ ,ടി കെ ഗഫൂർ,കുഞ്ഞിമുഹമ്മത് കടവനാട്, എം പി നിസാർ, സി കെ ബാപ്പനു ഹാജി, ടി വി അഹമ്മദുണ്ണി, ഐ പി അബ്ദുള്ള, കെ ടി അബ്ദുൾ നി, അശ്റഫ് ആലുങ്ങൽ, സുബൈർ ചെറവല്ലൂർ, എൻപി മൊയ്തുട്ടി ഹാജി, ഷമീർ ഇ ടിയാട്ടയിൽ, റമീസ് പെരമുക്ക്,അബ്ദുൽകാദർ ആലുങ്ങൽ സംബന്ധിച്ചു.