28 March 2024 Thursday

പാവിട്ടപ്പുറത്തെ കോവിഡ് മരണം:മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി എസ് വൈ എസ് സാന്ത്വനം ടീം

ckmnews

*പാവിട്ടപ്പുറത്തെ കോവിഡ് മരണം: ചടങ്ങുകൾക്ക് എസ് വൈ എസ് സാന്ത്വനം ടീം നേതൃത്വം നൽകി*


ചങ്ങരംകുളം :കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട പാവിട്ടപ്പുറം സ്വദേശി പള്ളിത്താഴത്ത് ഹംസ (80) എന്നവരുടെ മരണാനന്തര കർമ്മങ്ങൾക്ക് പ്രോട്ടോകോൾ പാലിച്ച് എസ് വൈ എസ് എടപ്പാൾ സോൺ സാന്ത്വനം ടീം നേതൃത്വം നൽകി.

     പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പ്പിറ്റലിൽ വെച്ച് ഇന്ന് കാലത്താണ് മരണപ്പെട്ടത്.കോക്കൂർ - പാ വിട്ടപ്പുറംജുമുഅ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.

         മരണാനന്തര കർമ്മങ്ങൾക്ക് എസ് വൈ എസ് സോൺ സേവനം സെക്രട്ടറി ശരീഫ് ചിയ്യാനൂർ, മുസ്ഥഫ മറവഞ്ചേരി ,മുസ്ഥഫ കണ്ട നകം, സുബൈർ ബാഖവി, ഷക്കീർ കോട്ടത്തറ, കെ പി കരീം നേത്യത്വം നൽകി