09 May 2024 Thursday

സൗദിയിലേക്ക് പുറപ്പെട്ട എരമംഗലം സ്വദേശിയായ യുവാവ് മാലിദ്വീപില്‍ മരിച്ചു

ckmnews

സൗദിയിലേക്ക് പുറപ്പെട്ട   എരമംഗലം സ്വദേശിയായ യുവാവ് മാലിദ്വീപില്‍ മരിച്ചു


ചങ്ങരംകുളം:സൗദിയിലേക്ക് പുറപ്പെട്ട   എരമംഗലം സ്വദേശിയായ യുവാവ് മാലിദ്വീപില്‍ മരിച്ചു.എരമംഗലം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പുട്ടിയങ്ങാട്ടേല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ആഷിം അബൂബക്കര്‍(22) ആണ് ക്വോറന്റൈനില്‍ കഴിയവെ മരിച്ചത്.