16 April 2024 Tuesday

കക്കിടിപ്പുറം പ്രദേശത്ത് എസ് ഡി പി ഐ കുടിവെള്ള വിതരണംനടത്തി.

ckmnews


ചങ്ങരംകുളം :കുടിവെള്ള  ക്ഷാമം രൂക്ഷ  മായിക്കൊണ്ടിരിക്കുന്ന കക്കിടിപ്പുറം പ്രദേശത്തു എസ് ഡി പി ഐ കക്കിടിപ്പുറം  ബ്രാഞ്ചു  കമ്മറ്റി യുടെ നേതൃത്വത്തിൽ പ്രവാസി കൂട്ടായ്‌മകളുടെ സഹകരണത്തോടെ കുടിവെള്ള  വിതരണംആരംഭിച്ചു . 

വിതരണോത്ഘാടനംഅലി കക്കിടിപ്പുറം നിർവഹിച്ചു.. 

കുഞ്ഞിമരക്കാർ,ഇ വി കബീർ,നാസർ,ജലാൽ കക്കിടിപ്പുറം തുടങ്ങിയവർ നേതൃത്വം  നൽകി