19 April 2024 Friday

എച്ച്എംസി ആലംകോട് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

ckmnews

എച്ച്എംസി ആലംകോട് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു


ചങ്ങരംകുളം:എച്ച്എംസി ആലംകോട് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.കൊറോണ മഹാമാരിക്ക് ശേഷം പതിവ് പോലെ വിപുലമായ രീതിയിൽ ആണ് എച്ച്എംസി സമൂഹനോമ്പ് തുറ സംഘടിപ്പിച്ചത്.ജാതിമത ഭേതമന്യ നിരവധി പേർ പങ്കെടുത്ത നോമ്പ്തുറ  വലിയ വിജയകരമായി നടത്താൻ കഴിഞ്ഞത് പ്രദേശത്തിന് സൗഹൃദവും സന്തോഷവും  നൽകുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു