25 April 2024 Thursday

എസ്.എസ്.എൽ സി.പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എസ്.എസ്.എൽ സി.പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:എസ്.എസ്.എൽസി .പ്ലസ്ടു പാസ്സായ വിദ്ധ്യാർ ത്ഥികളെ എസ്.ഡി.പി.ഐ. ആലംകോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേത്രത്വത്തിൽ  മുമെന്റൊ നൽകി അനുമോദിച്ചു ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദാലി, ബ്രാഞ്ച് സെക്രട്ടറി അഷ്റഫ്.പഞ്ചായത്ത് കമ്മിറ്റി ജോയിൻ സെക്രട്ടറി കരീം ആലംകോട് .കമറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു