28 March 2024 Thursday

നന്നംമുക്ക് സെൻ്റെറിൽ താമസിക്കുന്ന കരുമത്തിൽ കുഞ്ഞിമ്മു നിര്യാതയായി

ckmnews

നന്നംമുക്ക് സെൻ്റെറിൽ താമസിക്കുന്ന കരുമത്തിൽ കുഞ്ഞിമ്മു നിര്യാതയായി


ചങ്ങരംകുളം: നന്നംമുക്ക് സെൻ്റെറിൽ താമസിക്കുന്ന കരുമത്തിൽ പരേതനായ ദാമോധരൻ്റെ ഭാര്യ കുഞ്ഞിമ്മു (73) നിര്യാതയായി

മക്കൾ: ഷാജു, സുരേഷ് ബാബു, സുമതി, പത്മിനി


മരുമക്കൾ:ബാലഗോപാലൻ, സുബിത , രമ്യ

ശവസംസ്കാരം ചൊവ്വ കാലത്ത് ഒൻപത് മണിക്ക് വീട്ട് വളപ്പിൽ നടക്കും