29 March 2024 Friday

സംസ്ഥാന പാതയില്‍ മാങ്കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

ckmnews



ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാങ്കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ വളയംകുളം മാങ്കുളത്താണ് അപകടം.അപകടത്തില്‍ പരിക്കേറ്റ പാവിട്ടപ്പുറം സ്വദേശികളായ മുനീബ്(27)ഫൈസല്‍(45)എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഖ്യാപിച്ചു