20 April 2024 Saturday

ആലംകോട് പഞ്ചായത്തില്‍ 7 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്

ckmnews

ആലംകോട് പഞ്ചായത്തില്‍ 7 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ 7  വാർഡുകളിലെ യുഡിഎഫ്  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി.വാർഡ് 2 (കക്കിടിക്കല്‍)സി കെ അഷറഫ്,വാർഡ് 3 (കക്കിടിപ്പുറം)സബിത അനിൽ,വാർഡ് 10 (കോക്കൂര്‍) മൈമൂന,വാർഡ് 11കോക്കൂര്‍(വെസ്റ്റ്) എം കെ  അൻവർ,വാർഡ് 12 (പാവിട്ടപ്പുറം) സൽമ മുഹമ്മദ് കുട്ടി,വാർഡ് 14 (കിഴിക്കര) ആസിയ ഇബ്രാഹിം,വാർഡ് 15 (പള്ളിക്കുന്ന്), ജഫിറലി, എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. 8,16,4 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.