27 April 2024 Saturday

പ്ളസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:പ്സ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാഞ്ഞിയുര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കാഞ്ഞിയൂര്‍ ഡിവൈഎഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വാർഡിലെ മുഴുവൻ വിജയികളെയും സമ്മാനവും ട്രോഫിയും നൽകി അനുമോദിച്ചത്.