25 April 2024 Thursday

പെരുമ്പാള്‍ മാനു യൂത്ത് വിങ് കള്‍ച്ചറല്‍ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ckmnews

പെരുമ്പാള്‍ മാനു യൂത്ത് വിങ് കള്‍ച്ചറല്‍ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 12 വാർഡ് പെരുമ്പാൾ മാനു യൂത്ത് വിങ് കള്‍ച്ചറല്‍ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു.പുതിയ ഓഫീസിന്റെ ഉത്ഘാടനം മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽ നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ അപ്പു കാരയിൽ , മുഹമ്മദ് മണാളത്ത് , ഇബ്രാഹിം തരിയത്ത്, എവി ഹസ്സൻ , മുരളി കല്ലുർമ്മ, മുസ്ഥഫ മാട്ടം,വികെഎം നൗഷാദ്, ഉണ്ണികൃഷ്ണൻ മറ്റു പ്രാദേശിക നേതാക്കളും പങ്കെടുത്തു.പെരുമ്പാൾ മാനു, പെരുമ്പാൾ  കുഞ്ഞബ്ദു എന്നിവരെ ചടങ്ങിൽ സ്മരിച്ചു. SSLC, Plus 2  ക്ലാസുകളിൽ വിജയിച്ച കുട്ടികൾക്ക് മൊമെന്റോ വിതരണം ചെയ്തു.