24 April 2024 Wednesday

കോക്കൂർ ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും

ckmnews

കോക്കൂർ ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും


ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരാഘോഷം ഫെബ്രുവരി 20 തിങ്കളാഴ്ച (കുംഭം 8)വിവിധ പരിപാടികളോടെ നടക്കും.ഉത്സവത്തിന്റെ ഭാഗമായി കൊടിയേറ്റം നടത്തി. കാലത്ത് 8 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു