27 April 2024 Saturday

ചങ്ങരംകുളം കാഞ്ഞിയൂർ എൽപി സ്കൂൾ സമീപം താമസിക്കുന്ന കിഴിഞ്ഞാലിൽ നാരായണൻ നിര്യാതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ എൽപി സ്കൂൾ സമീപം താമസിക്കുന്ന കിഴിഞ്ഞാലിൽ നാരായണൻ നിര്യാതനായി


ചങ്ങരംകുളം :കാഞ്ഞിയൂർ എൽപി സ്കൂൾ സമീപം താമസിക്കുന്ന കിഴിഞ്ഞാലിൽ നാരായണൻ (79)നിര്യാതനായി.ഭാര്യ ജാനകി.മക്കൾ ഷാജി,ഷീജ,ഷീബ,ഷീന.

സംസ്കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് നടക്കും