29 March 2024 Friday

കമ്മ്യൂണിറ്റി കിച്ചന് ഭക്ഷണം പാചകം ചെയ്യാനുള്ള വിഭവങ്ങള്‍ സംഭാവന നല്‍കി

ckmnews

കമ്മ്യൂണിറ്റി കിച്ചന് ഭക്ഷണം പാചകം ചെയ്യാനുള്ള വിഭവങ്ങള്‍ സംഭാവന നല്‍കി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത്ന്റെ  കമ്മ്യൂണിറ്റി കിച്ചൻലേക്ക് ഭക്ഷണം പാചകം ചെയ്യാൻ ആവശ്യമായ വിഭവങ്ങൾ ആലംകോട്  മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി,  മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് E R ലിജേഷ്, ആലംകോട് പഞ്ചായത്ത് കുടുംബശ്രീ പ്രസിഡന്റ് അജുഷ എന്നിവരുടെ സാന്നിധ്യത്തിൽ  ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് M. K അൻവറിന് കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺലാൽ, ഹുറൈർ  കൊടക്കാട്, സുഹൈർ എറവറാംകുന്ന്, ഹരിലാൽ ഒതളൂർ, സുനിൽ, സലീം, മുജീബ്, ഷറഫു റെജി. എന്നിവർ നേതൃത്വം നൽകി