29 March 2024 Friday

ചിയ്യാനൂർ താടിപ്പടിയിൽ താമസിക്കുന്ന കറുപ്പംവീട്ടിൽ ആയിഷ നിര്യാതയായി

ckmnews

ചിയ്യാനൂർ താടിപ്പടിയിൽ താമസിക്കുന്ന കറുപ്പംവീട്ടിൽ ആയിഷ നിര്യാതയായി 


വളയംകുളം: ചിയ്യാനൂർ താടിപ്പടിയി താമസിക്കുന്ന കറുപ്പം വീട്ടിൽ പരേതനായ കുഞ്ഞിപ്പയുടെ ഭാര്യ ആയിഷ (59) നിര്യാതയായി 

മക്കൾ: നസീർ യു എ ഇ , നസീമ

മരുമക്കൾ: ഷെഹീർ, നെസി