29 March 2024 Friday

നാടിന്റെ അഭിമാന താരങ്ങളെ EMS സാംസ്‌കാരിക നിലയത്തിന്റെ കീഴിൽ DYFI-SFI പള്ളിക്കര യൂണിറ്റ് ആദരിച്ചു.

ckmnews


പള്ളിക്കരയിൽ SSLC ക്ക്  വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും, 41 തവണ രക്തദാനം നൽകിയ റസാഖിനും, കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഇന്ത്യാ ബുക്സ് ഓഫ് റെക്കോഡിൽ ഇടം നേടിയ ഫാത്തിമ നസ്‌ലക്കും സ്‌നേഹോപഹാരങ്ങൾ നൽകി ആദരിച്ചു, സിപിഐഎം എടപ്പാൾ ഏരിയ കമ്മറ്റി അംഗം ടി സത്യൻ ഉത്‌ഘാടനം നിർവഹിച്ചു ഷിനോജ് അധ്യക്ഷത വഹിച്ചു ശരീഫ് സ്വാഗതം ചെയ്തു. ദിനേശ് ,ബിജു , റാഷിദ് ,അഖിൽ , ഫസലു , റജീബ് , അജ്മൽ , രാഹുൽ രാജ് , ഫാസിൽ , ഫാസിർ , ബാലൻ,മണി തുടങ്ങി മറ്റ് സഹോദരങ്ങളും സന്നിഹിതരായി.