09 May 2024 Thursday

ഫിറോസ് മൂച്ചിക്കലിന്റെ അനുസ്മരണ യോഗം ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും

ckmnews

ഫിറോസ് മൂച്ചിക്കലിന്റെ അനുസ്മരണ യോഗം ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം :അന്തരിച്ച കോൺഗ്രസ് പ്രവർത്തകനായിരുന്നഫിറോസ് മൂച്ചിക്കലിന്റെ അനുസ്മരണ യോഗം ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും.നന്നമുക്ക് ആലംകോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയും

ടീം സൈബർ കോൺഗ്രസ്‌ ചങ്ങരംകുളവും

സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.ഞായറാഴ്ച വൈകിയിട്ട് 7 മണിക്ക് ചങ്ങരംകുളം ഇന്ദിരഭവനിൽ വെച്ച് നടക്കുന്ന അനുസ്മരണ ചടങ്ങിൽ കെപിസിസി ഐടി സെൽ കൺവീനർ ഡോ.സരിനും മറ്റു പ്രമുഖ യുഡിഎഫ് നേതാക്കന്മാരും പങ്കെടുക്കും.