18 April 2024 Thursday

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 8 ല്‍ പ്രചരണംശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ckmnews

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 8 ല്‍ പ്രചരണംശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 8 ല്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ രജനി രാജനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ

റഈസ അനീസും,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയിലെ ഷാനി രമേഷുമാണ് മത്സരരംഗത്ത് സജീവമായത്.