09 May 2024 Thursday

ജില്ലാ യൂത്ത് ലീഗിന്റെ ക്യാമ്പയിന്റെ ഭാഗമായി ചങ്ങരംകുളത്ത് കൈ കഴുകല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ckmnews

*കൊറോണക്കെതിരെ കൈ കഴുകു*


ജില്ലാ യുത്ത് ലീഗ് ക്യാമ്പയിനിന്റെ ഭാഗമായി ചങ്ങരംകുളത്ത് കൈ കഴുകല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം:മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് 

_ആരോഗ്യ മലപ്പുറം_

ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊറോണക്കെതിരെ കൈ കഴുകൂ പ്രതിരോധ പദ്ധതിയുടെ ഭാഗമായുള്ള കൈ കഴുകൽ കേന്ദ്രത്തിന്റെ പൊന്നാനി നിയോജക മണ്ഡലം തല ഉദ്ഘാടനം ചങ്ങരംകുളം ഹൈവേയിൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂർ നിർവഹിച്ചു. പൊന്നാനി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ

സികെ അഷ്‌റഫ് അദ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തുർ,കെസി ശിഹാബ്, ഷബീർ ബിയ്യം,പിപി യൂസഫലി ,സിഎം യുസഫ്,  ,എവി അഹമ്മദ്,അഷ്‌റഫ് കാട്ടിൽ,കെപി അൻവർ,കെവി റഫീഖ് ,ഷമീർ ബെസ്റ്റ് ചോയ്സ് ,ഷബീർ നന്നംമുക് ,മുനീർ ചെറവല്ലൂർ ,ബഷീർ കക്കിടിക്കൽ,ഷബീർ മാങ്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി