27 April 2024 Saturday

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ നെല്ലിശ്ശേരി യൂണിറ്റ് ഉപഹാരം നൽകി അനുമോദിച്ചു.നിജാസ് ഫൈസല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഫ്സർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.ഡിവൈഎഫ്ഐ വട്ടംകുളം മേഖല ട്രഷറർ താഹിർ നീലിയാട് ഉദ്ഘാടനം ചെയ്തു.മുഹദുപ്പ പികെ, ബഷീർ എംവി അഷ്റഫ് , ആസിഫ്‌ അലി ശബീബ്,ലത്തീഫ് ജാസിർ ,ആദിൽ,ഫാസിൽ സുറൂർ ,ഇർഫാൻ,നബീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഡിവൈഎഫ്ഐ നെല്ലിശ്ശേരി യൂണിറ്റ് പ്രസിഡന്റ് സുറൂർ നന്ദി പറഞ്ഞു