24 April 2024 Wednesday

മനോരമയും മെഡിടെക് ഡയഗ്നോസ്റ്റിക് സെന്ററും ചേർന്നു നടത്തുന്ന ആരോഗ്യ പരിശോധനാ ക്യാമ്പ് മാര്‍ച്ച് 10ന് അവസാനിക്കും

ckmnews


ചങ്ങരംകുളം :മലയാള മനോരമയും മെഡിടെക് ഡയഗ്നോസ്റ്റിക് സെന്ററും ചേർന്നു നടത്തുന്ന ആരോഗ്യ പരിശോധനാ ക്യാമ്പ് മാര്‍ച്ച് 10ന് അവസാനിക്കും.ഫെബ്രുവരി 22നാണ് ക്യാമ്പിന് തുടക്കമായത്.പ്രമേഹം, രക്ത സമ്മർദ്ദം, ലിപിഡ് പ്രൊഫൈൽ( കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും ) കരൾ സംബന്ധമായ രോഗങ്ങൾ (LFT ) വൃക്ക രോഗങ്ങൾ (RFT), തൈറോയ്ഡ് രോഗങ്ങൾ (TSH), മൂത്ര സംബന്ധമായ രോഗങ്ങൾ, കംപ്ലീറ്റ് ബ്ലഡ്‌ കൗണ്ട് (CBC), ബോഡി മാസ്സ് ഇൻഡെക്സ് തുടങ്ങിയ 1350/-രൂപയോളം ചെലവ് വരുന്ന പരിശോധനകൾ ക്യാമ്പിൽ 850/- രൂപക്കാണ് ചെയ്ത് നല്‍കുന്നത്.കൂടാതെ ഒരു വർഷത്തേക്ക് മനോരമ ആരോഗ്യ മാസികയും പനിയും ശരീര താപനിലയും സ്വയം അറിയാൻ ഉപയോഗിക്കുന്ന 250/- രൂപ വില വരുന്ന ഡിജിറ്റൽ തെർമോമീറ്ററും സൗജന്യമായി ലഭിക്കും.മെഡിടെക് ഡയഗ്നോസ്റ്റിക് സെന്ററിൽ ഒരു വർഷത്തേക്ക് തുടർ പരിശോധനകൾക്ക് 10%ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം.മെഡിടെക് ഡയഗ്നോസ്റ്റിക് സെന്ററിന്റെ ചങ്ങരംകുളം,പുത്തൻപള്ളി, മാറഞ്ചേരി ശാഖകളിൽ ആണ് ക്യാമ്പ്.ചങ്ങരംകുളം: 9745510100,9745530100

പുത്തൻപള്ളി : 9745520100

മാറഞ്ചേരി : 9745560100,9847919887