09 May 2024 Thursday

ചെറവല്ലൂർ വലിയകത്ത് കോരിശ്ശേരി (അയ്യപ്പംക്കോടത്ത് )ഫാത്തിമ നിര്യാതയായി

ckmnews

ചെറവല്ലൂർ വലിയകത്ത് കോരിശ്ശേരി (അയ്യപ്പംക്കോടത്ത് )ഫാത്തിമ നിര്യാതയായി


ചങ്ങരംകുളം:ചെറവല്ലൂർ വലിയകത്ത് കോരിശ്ശേരി (അയ്യപ്പംക്കോടത്ത് )ഫാത്തിമ (65)നിര്യാതയായി. കബറടക്കം ഇന്ന് (02/08/23 ബുധൻ )12 ന് ചെറവല്ലൂർ ജുമാ മസ്ജിദിൽ. ഭർത്താവ്: കുഞ്ഞിമോൻ. മക്കൾ: ഷബീർ ബാബു, ഷഹർബാനു, ഷാമിൻ. മരുമക്കൾ: സുമയ്യ, അഫിദ, സമീർ