09 May 2024 Thursday

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് പൊതിച്ചോർ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിലെ അഗതികൾക്ക് പൊതിച്ചോർ വിതരണം സംഘടിപ്പിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സർവീസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ പാവപ്പെട്ടവർക്ക് ഉച്ച ഭക്ഷണ പാക്കറ്റുകൾ   നൽകിയത്.ജിഷ എം കെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.കൊമേഴ്സ് വിഭാഗത്തിലെ അൽമാസ് കെ റബീഹ് എം

അൻസിൽ പി എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി