20 April 2024 Saturday

കേരള കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി കർഷക സമരം സംഘടിപ്പിച്ചു

ckmnews

കേരള കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി കർഷക സമരം സംഘടിപ്പിച്ചു


ചങ്ങരംകുളം:കേരള കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് കർഷക സമരം സംഘടിപ്പിച്ചു.കേന്ദ്ര ബജറ്റിൽ കർഷക അവഗണന ക്കെതിരെ ചങ്ങരംകുളം

പോസ്റ്റ് ഓഫീസിനു മുമ്പിൽ

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ സമരം

കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി കരീംകോഴിക്കൽ ഉൽഘാടനം ചെയ്തു.പ്രസിഡന്റ് മുഹമ്മദ് കോഴിക്കൽ അധ്യക്ഷതവഹിച്ചു.വിജയൻ നന്നംമുക്ക് സംസാരിച്ചു

ഇബ്രാഹിം വിവി സ്വാഗതവും മൻസൂർഖാൻ നന്ദിയും പറഞ്ഞു