24 April 2024 Wednesday

ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കും

ckmnews

ക്രൈസ്തവർ

ഇന്ന് ദു:ഖവെള്ളി

ആചരിക്കും


ചങ്ങരംകുളം:യേശുക്രിസ്തുവിനെ കുരിശുമരണത്തിന് ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള  ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കും.വെള്ളിയാഴ്ച രാവിലെ മുതൽ പള്ളികളിൽ ദുഃഖവെള്ളി യുടെ പ്രത്യേക പ്രാർത്ഥനകൾ  സ്ലീബാ പ്രദക്ഷിണം ,  സ്ലീബാ വന്ദനവ് ,   കബറടക്കം ,  എന്നീ ശുശ്രൂഷകൾ വൈകീട്ട് സമാപിക്കും.