20 April 2024 Saturday

ചങ്ങരംകുളം വ്യാപാരിവ്യവസായി ഏകോപന സമിതി വിദ്യാർത്ഥികളെ അനുമോദിച്ചു.

ckmnews

ചങ്ങരംകുളം വ്യാപാരിവ്യവസായി ഏകോപന സമിതി വിദ്യാർത്ഥികളെ അനുമോദിച്ചു.


ചങ്ങരംകുളം വ്യാപാരിവ്യവസായി ഏകോപന സമിതി അംഗങ്ങളുടെ മക്കളിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.അലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സഹീർ അവാർഡ് വിതരണം ചെയ്തു.കെ.വി.വി. ഇ എസ് ഭാരവാഹികളായ പി.പി. ഖാലിദ്, ഒ മൊയ്തുണ്ണി.ടി.കൃഷ്ണൻ നായർ , കെ.വി. ഇബ്രാഹിം കുട്ടി, ഉസ്മാൻ പന്താവൂർ, ഉമർകുളങ്ങര,വി.കെ.നൗഷാദ്, സൈതലവി ഹാജി എന്നിവർ പ്രസംഗിച്ചു.