26 April 2024 Friday

ബിരിയാണി ചലഞ്ചുമായി SFI, DYFI പള്ളിക്കര യൂണിറ്റ് വഴിയോരത്ത്‌ കഴിയുന്നവർക്ക് ബിരിയാണി വിതരണം ചെയ്തു

ckmnews

ബിരിയാണി  ചലഞ്ചുമായി SFI, DYFI പള്ളിക്കര യൂണിറ്റ് 


വഴിയോരത്ത്‌  കഴിയുന്നവർക്ക് 

ബിരിയാണി വിതരണം ചെയ്തു


ഞാനുമില്ല നീയുമില്ല നമ്മളാകണം 

എന്ന മുദ്രാവാക്യം ഏറ്റെടുത്തു  ബിരിയാണി  ചലഞ്ചുമായി SFI, DYFI പള്ളിക്കര യൂണിറ്റ്.ചലഞ്ചിൽ വഴിയോരത്ത്‌  കഴിയുന്നവർക്ക്  ബിരിയാണി വിതരണം ചെയ്തു.ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ വാങ്ങാൻ SFI നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഭാഗമായാണ് പള്ളിക്കര യൂണിറ്റ് 

SFI- DYFI പ്രവര്‍ത്തകര്‍ ചേർന്ന് വഴിയോരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക്  ബിരിയാണി വിതരണം ചെയ്തത്. നിയാസ് ഒ പി , ഷിനോജ് ഷെരീഫ് ,റജീബ് ,റമീസ് , തുടങ്ങിയവർ നേതൃത്വം നൽകി.