20 April 2024 Saturday

ചങ്ങരംകുളം മേഖലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം മേഖലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 4 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 8 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 8 പേര്‍ക്കും കാലടി 2 പേര്‍ക്കും,കുറ്റിപ്പുറം 14 പേര്‍ക്കും മാറഞ്ചേരി 11 പേര്‍ക്കും,പൊന്നാനി 19 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കും വട്ടംകുളം ഒരാള്‍ക്കും വെളിയംകോട് 3 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 565 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.