24 April 2024 Wednesday

വൈറ്റ് ഗാർഡ് ആലംകോട് പഞ്ചായത്ത് തല റെജിസ്ട്രേഷൻ ഉദ്ഘാടനം ബാപ്പിനു ഹാജി നിർവഹിച്ചു

ckmnews

വൈറ്റ് ഗാർഡ് ആലംകോട് പഞ്ചായത്ത് തല റെജിസ്ട്രേഷൻ ഉദ്ഘാടനം ബാപ്പിനു ഹാജി നിർവഹിച്ചു


ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന  കമ്മിറ്റിയുടെ സന്നദ്ധ സേവന സംഘമായ വൈറ്റ് ഗാർഡ് റെജിസ്റ്ററേഷൻ പൊന്നാനി മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ റഹീം മാന്തടത്തിന്   മെമ്പർഷിപ്പ് നൽകി മുസ്‌ലിം ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സികെ ബാപ്പിനു ഹാജി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു .മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,ജന:സെക്രട്ടറി ;ജഫീറലി പള്ളിക്കുന്ന് ,കെടി ലത്തീഫ് ,ജുനൈദ് കാളാച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു.