27 April 2024 Saturday

മൂക്കുതല പരേതനായ തോപ്പിൽ മണാളത്ത് ബാലൻ നായരുടെ ഭാര്യ തങ്കമ്മു അമ്മ നിര്യാതയായി

ckmnews

മൂക്കുതല പരേതനായ തോപ്പിൽ മണാളത്ത് ബാലൻ നായരുടെ ഭാര്യ തങ്കമ്മു അമ്മ നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല പരേതനായ തോപ്പിൽ മണാളത്ത് ബാലൻ നായരുടെ ഭാര്യ തങ്കമ്മു അമ്മ (81) നിര്യാതയായി. മക്കൾ വിജയൻ (കേരള ഗ്രാമീൺ ബാങ്ക്) ഉദയൻ (കോട്ടക്കൽ ആര്യവൈദ്യ ശാല). പത്മജ (ദുബായ്), മരുമക്കൾ ജയശ്രീ, സജിത, കമൽദാസ്  സംസ്കാരം ശനിയാഴ്ച 10 മണിക്ക് ശേഷം വീട്ടുവളപ്പിൽ