28 March 2024 Thursday

സിപിഐഎം മൂച്ചിക്കല്‍ ചേലക്കടവ് ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ന്ന് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.

ckmnews


ചങ്ങരംകുളം:സിപിഐഎം മൂച്ചിക്കല്‍ ചേലക്കടവ് ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ന്ന് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ പ്രയാസം  നേരിടുന്ന പ്രദേശത്തെ 800 ഓളം കുടുംബങ്ങള്‍ക്കാണ് അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്.ടി സത്യന്‍ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു