20 April 2024 Saturday

സുഹൃത്തുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുന്നു.

ckmnews

സുഹൃത്തുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുന്നു.


ചങ്ങരംകുളം:സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താന്‍ മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ മാലിന്യം നിറഞ്ഞ കിണറ്റില്‍ തിരച്ചില്‍ തുടരുകയാണ്.കിണറ്റില്‍ ഏകദേശം നാല് കോലോളം ഉയരത്തില്‍ മാലിന്യം കിണറ്റില്‍ ഉണ്ടെന്നാണ് വിവരം.പോലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മാലിന്യം കയറ്റുന്ന ജോലി പുരോഗമിക്കുകയാണ്