09 May 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ്എൽ സി 1992- 93 ബാച്ച് സംഗമം ഞായറാഴ്ച നടക്കും

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 

എസ്എസ്എൽ സി

1992- 93 ബാച്ച്

സംഗമം ഞായറാഴ്ച നടക്കും


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1992-93 എസ് എസ് എൽ സി  ബാച്ച്  ഞായറാഴ്ച  അക്ഷരമുറ്റത്തെ ഓർമ്മകൾ പങ്കു വെക്കുവാൻ ഒത്തുചേരുന്നു.ഇരുപത്തിയൊൻപത് വർഷത്തിനു ശേഷം പൂർവ്വ വിദ്യാർത്ഥികൾ സയൺ ഹാളിൽ ഞായറാഴ്ച രാവിലെ പത്തിന് 

വിദ്യാർത്ഥി സംഗമം നടക്കും.സംഗമത്തിൽ  അദ്ധ്യാപകരെ ആദരിക്കൽ ,കലാപരിപാടികൾ  , സ്നേഹവിരുന്ന് , എന്നിവ നടക്കും.പരിപാടിക്ക്  നവാസ് വി.എം , രാജേഷ് റ്റി.ആർ , നൗഷാദ് എ.കെ , ഷാജി മോനായി , സ്മിത സി കെ , റംലത്ത് ഇ.എ എന്നിവർ നേതൃത്വം നൽകും.