09 May 2024 Thursday

കോമൺ വെൽത്ത് നാഷണൽ ഗെയിംസിൽ മത്സര രംഗത്ത് ചങ്ങരംകുളം സ്വദേശി ആര്യ എസ്എസ്

ckmnews

കോമൺ വെൽത്ത് നാഷണൽ ഗെയിംസിൽ മത്സര രംഗത്ത് ചങ്ങരംകുളം സ്വദേശി ആര്യ എസ്എസ്


ചങ്ങരംകുളം:കോമൺ വെൽത്ത് നാഷണൽ ഗെയിംസിൽ മത്സരിക്കാൻ യോഗ്യത നേടി ചങ്ങരംകുളം സ്വദേശി ആര്യ സുരേഷ്.നവംബർ 1മുതൽ നംബർ4 വരെ ഗോവ യിൽ നടക്കുന്ന മുപ്പത്തിഏഴാമത് കോമൺ വെൽത്ത്നാഷണൽ  ഗെയിംസിൽ ഉഷു വിൽ തവലു  വിഭാഗം ജിയാൻ ഷ്യു ഈവറ്റിൽ ആണ് കേരളത്തിന്‌ വേണ്ടി മത്സരിക്കാൻ ആര്യ എസ് എസ് യോഗ്യത നേടിയിരിക്കുന്നത്.ചങ്ങരംകുളം ആലംകോട് സ്വദേശിയായ ആര്യ എട്ടു വയസ്സ് മുതൽ ഇതേ  ഈവൻറ്റിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരിച്ച് എട്ട് ഗോൾഡ് മേഡലും ദേശീയ തലത്തിൽ ഒരു ഗോൾഡും മൂന്ന് വെങ്കല മെഡലുകളും നേടിയിട്ടുണ്ട്