26 September 2022 Monday

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ചങ്ങരംകുളം എടപ്പാൾ മേഖലയിൽ പൂർണ്ണം

ckmnews

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ചങ്ങരംകുളം എടപ്പാൾ മേഖലയിൽ പൂർണ്ണം


ചങ്ങരംകുളം:നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താൽ പൂർണ്ണം.ചങ്ങരംകുളം എടപ്പാൾ മേഖലയിൽ കടകൾ അടഞ്ഞ് കിടന്നു.ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്.കാലത്ത് ചങ്ങരംകുളം ടൗണിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചങ്ങരംകുളത്ത് പ്രകടനം നടത്തി