16 April 2024 Tuesday

കോക്കൂർ ചിത്തോടത്തയിൽ ഭാവന അബൂബക്കർ എന്ന സി എം അബൂബക്കർ അന്തരിച്ചു.

ckmnews

കോക്കൂർ ചിത്തോടത്തയിൽ ഭാവന അബൂബക്കർ എന്ന സി എം അബൂബക്കർ അന്തരിച്ചു.


ചങ്ങരംകുളം: കോക്കൂർ ചിത്തോടത്തയിൽ  സി എം അബൂബക്കർ (ഭാവന) (75) അന്തരിച്ചു. ഭാര്യ നഫീസകുട്ടി . മക്കൾ ഹഫീസ്,നൗഫൽ,നിഷാത്ത്. മരുമക്കൾ അൻവർ ,സാനിത, ഹഫ്സ, 

കബറടക്കം രണ്ട് മണിക്ക് പാവിട്ടപ്പുറം ജുമാ മസ്ജിദിൽ