26 April 2024 Friday

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും.    AAMZ കോ-ഓപ്പറേറ്റീവ് കോളേജും  സംയുക്തമായി  മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്കുമായി സഹകരിച്ചു കോ-ഓപ്പറേറ്റീവ് കോളേജിൽ  വെച്ചു സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പിൽ 54 പേർ രജിസ്റ്റർ ചെയ്യുകയും 48 പേർ രക്തദാനം ചെയ്യുകയും ചെയ്തു. ക്യാമ്പിൽ ബി ഡി കെ കോർഡിനേറ്റർമാരായ അഫ്‌സൽ മഞ്ചേരി, റാഷിദ് മോങ്ങം, അഭിജിത്, ജ്യോതി രാജേന്ദ്രൻ, AAMZ കോ ഓപ്പറേറ്റീവ് കോളജ് ഭാരവാഹികൾ എന്നിവർ നേതൃത്വം