25 April 2024 Thursday

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സിപിഎം ഒതളൂർ ബ്രാഞ്ച് ഉപഹാരം നൽകി അനുമോദിച്ചു

ckmnews



ചങ്ങരംകുളം :എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ദേവിക,സാന്ദ്ര സത്യൻ,ധനുഷ,ഹിബ നസ്രിൻ, റയ്ഷ,ഫാത്തിമ നസ്രിൻ,നന്ദന,ശ്രീശാന്ത്,ഫാത്തിമ ആലികുട്ടി    എന്നീ വിദ്യാർത്ഥികളെയാണ് സിപിഐഎം ഒതളൂർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചത്.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എന്‍വി ഉണ്ണി, ബ്രാഞ്ച് സെക്രട്ടറി എംഎ റഫീഖ്,ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു