20 April 2024 Saturday

മദ്റസാ വിദ്യാരംഭം സംഘടിപ്പിച്ചു.*

ckmnews

*

ചങ്ങരംകുളം : കല്ലൂർമ്മ - പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസ 2022 - 23 അധ്യയന വർഷത്തെ പഠനാരംഭം (ഫത്ഹേ മുബാറക് ) സംഘടിപ്പിച്ചു

മഹല്ല് പ്രസിഡണ്ട് എം പി കുഞ്ഞുവാപ്പു ഹാജി ആധ്യക്ഷത വഹിച്ചു. സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ നന്നംമുക്ക് റെയിഞ്ച് ഫിനാൻസ് സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. ആദ്യക്ഷരം കുറിക്കലിനു സദർ മുഅല്ലിം ഷമീർ അഹ്സനി നേതൃത്വം നൽകി. പി പി മായിൻ കുട്ടി ഹാജി ഷക്കീർ അഹ്സനി കരേക്കാട് , പി പി അബൂബക്കർ മുസ്‌ലിയാർ, കെ മൊയ്തീൻ ഹാജി , കെ നൗഷാദ് , സാഗർ പെരുമ്പാൾ , യൂസഫ് മുസ്‌ലിയാർ , യാസിർ സഖാഫി , റുഫ് വാൻ സഖാഫി പ്രസംഗിച്ചു.