09 May 2024 Thursday

ചങ്ങരംകുളം ഉദിനുപമ്പ് മുള്ളംകുന്ന് പരേതനായ ചങ്ങരത്ത് വളപ്പിൽ കാദിരിക്കയുടെ മകൾ ഫാത്തിമ്മ എന്നവരുടെ മകൻ ഷംസുദ്ധീൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ഉദിനുപമ്പ് മുള്ളംകുന്ന് പരേതനായ ചങ്ങരത്ത് വളപ്പിൽ  കാദിരിക്കയുടെ മകൾ ഫാത്തിമ്മ എന്നവരുടെ മകൻ ഷംസുദ്ധീൻ നിര്യാതനായി


ചങ്ങരംകുളം:ഉദിനുപമ്പ് മുള്ളംകുന്ന് താമസിച്ചിരുന്ന  പരേതനായ ചങ്ങരത്ത് വളപ്പിൽ  കാദിരിക്കയുടെ മകൾ ഫാത്തിമ്മ എന്നവരുടെ മകൻ ഷംസുദ്ധീൻ(35) നിര്യാതനായി. സഹോദരൻ  നസ്രുൾ ഫഹദ് , സഹോരി ജമീല. കബറടക്കം കൊഴിക്കര ജുമാമസ്ജിദ് കബറിസ്ഥാനിൽ.