18 April 2024 Thursday

ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ

ckmnews

ചങ്ങരംകുളം പാവിട്ടപ്പുറം  സ്വദേശി ഇന്ത്യൻ ക്രിക്കറ്റ്  ടീമിൽ


 ചങ്ങരംകുളം: ഇന്ത്യ ബംഗ്ലാദേശ് ഭിന്നശേഷി ക്രിക്കറ്റ് ട്വന്റി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ പാവിട്ടപ്പുറം സ്വദേശി കരീം ഇടംപിടിച്ചു. ഹൈദരാബാദിൽ നടന്ന പരിശീലന ക്യാമ്പിൽ നിന്നാണ് കരീമിനെ എടുത്തത്