20 April 2024 Saturday

കോക്കൂർ ഗവ:ഹൈസ്കൂളിനടുത്ത് താമാസിക്കുന്ന വെള്ളത്തിങ്ങൽ കുഞ്ഞുമുഹമ്മദ് നിര്യാതനായി

ckmnews

കോക്കൂർ ഗവ:ഹൈസ്കൂളിനടുത്ത് താമാസിക്കുന്ന വെള്ളത്തിങ്ങൽ കുഞ്ഞുമുഹമ്മദ്  നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ ഗവ: ഹൈ സ്കൂളിനടുത്ത് താമസിക്കുന്ന വെളളത്തിങ്ങൽ കുഞ്ഞുമുഹമ്മദ് (98)

നിര്യാതനായി

ഭാര്യ: പരേതയായ അയിഷഉമ്മ

മക്കൾ: ഉമ്മർ, മെയ്തു, കുഞ്ഞിപ്പ ( ഐ എൻ ടി യൂ സി ചുമട്ട് തെഴിലാളി കോക്കൂർ), സിദ്ധീക്ക്, ബീപാത്തു, ആമിനു, നബീസ, കദീജ

മരുമക്കൾ: അബ്ദു, മുഹമ്മദ്, കബീർ, നസീർ, ഐഷ, റംല, സലീന, ഐഷ

ഖബറടക്കം നാളെ കാലത്ത് പത്ത് മണിക്ക് പാവിട്ടപ്പുറം ജുമാ മസ്ജിദിൽ നടക്കും