26 April 2024 Friday

നാഷണൽ സ്പോട്സ് യോഗാ ചാമ്പ്യൻഷിപ്പിൽ ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ നിന്ന് നാല് പേർ

ckmnews

നാഷണൽ സ്പോട്സ് യോഗാ ചാമ്പ്യൻഷിപ്പിൽ ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ നിന്ന് നാല് പേർ


ചങ്ങരംകുളം: 2021 ജനുവരി 16, 17 തിയ്യതികളിൽ നടക്കുന്ന നാഷണൽ യോഗാ ഫെഡറേഷൻ ഓഫ് ഇന്ത്യ നാഷ്ണൽ സ്പോട്സ് യോഗാ ഓൺലൈൻ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയര്‍-ജൂനിയര്‍ വിഭാഗത്തില്‍ ചങ്ങരംകുളത്ത് നിന്ന് നാല് പേര്‍ മത്സരിക്കും. 16- 18 വിഭാഗം ആര്യ എസ് സുരേഷ് ( പൂക്കരത്തറ ഡി എച്ച് ഓ എച്ച് എസ് എസ് 'പ്ലസ്ടു വിദ്യാർത്ഥി )14 -16 വിഭാഗം സൂരജ് കെ.(ജി ടി എച്ച് സ് കോക്കൂർ) 10-12 വിഭാഗം അംബരീഷ് കൃഷ്ണ ബ്ലൂമിൻ ബഡ്സ് മരത്തം കോട്)8-10 വിഭാഗം വൈക ദ്രൗപതി (ബദനി കുന്നംകുളം)എന്നിവരാണ് മലപ്പുറം ജില്ലയിൽ നിന്നും കേരളത്തിന് വേണ്ടി മത്സരിക്കുന്നത്.നാല് പേരും ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ പരീശീലകൻ അലങ്കോട് സുരേഷിന്റെ കീഴിൽ യോഗ അഭ്യസിക്കുന്നവരാണ്