24 April 2024 Wednesday

കെഎസ്‌യു നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീർഘ യാത്ര ചെയ്യുന്ന ലോറി ഡ്രൈവർ മാർക്ക് ചായ സൽക്കാരം നടത്തി

ckmnews

കെഎസ്‌യു നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീർഘ യാത്ര ചെയ്യുന്ന ലോറി ഡ്രൈവർ മാർക്ക് ചായ സൽക്കാരം നടത്തി


ചങ്ങരംകുളം:കെഎസ്‌യു നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീർഘ യാത്ര ചെയ്യുന്ന ലോറി ഡ്രൈവർ മാർക്ക് ചായ സൽക്കാരം നടത്തി.കെഎസ്‌യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, കെഎസ്‌യു നന്നംമുക്ക്  മണ്ഡലം പ്രസിഡൻറ് റിജാസ്,കെഎസ്‌യു  നന്നംമുക്ക് മണ്ഡലം ജനറൽ സെക്രട്ടറി ഷബീൽ അമയിൽ, കെഎസ്‌യു നന്നംമുക്ക് മണ്ഡലം ജോയിൻ സെക്രട്ടറിമാർ  ,ലുബൈബ്,അൻസിൽ, അനസ്,അബ്ഷർ എന്നിവർ പങ്കെടുത്തു