09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന കൈപ്രവളപ്പിൽ അയ്യപ്പൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന കൈപ്രവളപ്പിൽ അയ്യപ്പൻ നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂർ കൈപ്രവളപ്പിൽ അയ്യപ്പൻ(95) നിര്യാതനായി.ഭാര്യ കുറുംബ(പരേത)മക്കൾ:രാജൻ, ബാലൻ,ഗോപി,രവി,ബാബു തങ്കമണി.മരുമക്കൾ. വാസു തങ്കമണി. ലീല. ഷീജി. മഞ്ജു. സിബിത.സംസ്കാരം 10 മണിക്ക്