28 March 2024 Thursday

പ്രദേശത്തുകാർക്കു പച്ചക്കറി കിറ്റ് വിതരണം ചെയ്ത് കനിവ് സാംസ്കാരിക മന്ദിരം

ckmnews


ചങ്ങരംകുളം:കൊറോണ ലോക്ക് ഡൗൺ കാലത്തെ അതിജീവിക്കുന്നതിന്റ ഭാഗമായി സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായ ഹസ്തവുമായി നന്നംമുക്ക് മുതുകാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് സാംസ്കാരിക മന്ദിരം.പ്രദേശത്തെ വീടുകളില്‍ സൗജന്യമായി പച്ചക്കറി  കിറ്റുകൾ വിതരണം ചെയ്തുകൊണ്ടാണ് സഹോദര മനസുകള്‍ക്ക് പ്രവര്‍ത്തകര്‍ ആശ്വാസമേകുന്നത്.വിതരണ ഉദ്ഘാടനം ടി സത്യന്‍ ഉദ്ഘാടനം ചെയ്തു