09 May 2024 Thursday

ജീവകാരുണ്യ രംഗത്ത് മാതൃകയായി മുതുകാട് സ്നേഹ സ്പർശം സഹായ ഫൌണ്ടേഷൻ

ckmnews


ചങ്ങരംകുളം:ജീവകാരുണ്യ രംഗത്ത് മാതൃകയാവുകയാണ് നന്നംമുക്ക് മുതുകാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്നേഹ സ്പർശം സഹായ ഫൌണ്ടേഷൻ.കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് സംഘടനയുടെ പ്രവര്‍ത്തകര്‍ ഇന്ന് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു നല്‍കി.അബ്ദുലു മുതുകാട്, മുസ്തഫ ഹാപ്പി ഡേയ്‌സ്, സുധീർ, ഷെകീർ, ലിജു, അമീർ, കുഞ്ഞിപ്പ, മോഹനൻ തുടങ്ങിയവര്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി