20 April 2024 Saturday

പെൺകുട്ടിയെ പുറകെ നടന്ന് ശല്ല്യം ചെയ്ത എറവക്കാട് സ്വദേശി പിടിയിൽ

ckmnews

പെൺകുട്ടിയെ പുറകെ നടന്ന് ശല്ല്യം ചെയ്ത എറവക്കാട് സ്വദേശി പിടിയിൽ


പെൺകുട്ടിയെ പുറകെ നടന്ന് ശല്ല്യം ചെയ്ത എറവക്കാട് സ്വദേശി പിടിയിൽ.എറവക്കാട് സ്വദേശി വാരിയത്ത് വളപ്പിൽ ഉമർ സാലിയെ യാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.പോക്സോ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്.സ്കൂളിലേക്ക് വരുന്ന പെൺകുട്ടി കളെ നിരന്തരം ശല്ല്യം ചെയ്യുന്നുണ്ടെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് ചങ്ങരംകുളം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്